ദീര്‍ഘകാല മൂലധന നേട്ടവും നികുതിയും: ഒന്നിലധികം വീടുകള്‍ വാങ്ങുമ്പോൾ
മൂലധന ആസ്തി 36 മാസത്തില്‍ കൂടുതല്‍ കൈവശം സൂക്ഷിച്ചാല്‍ അവയെ ദീര്‍ഘകാല മൂലധന ആസ്തി ആയാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ മൂല്യ വര്‍ദ്ധിത നിയമപ്രകാരം, വ്യാപാരികള്‍ ഓരോ തവണ സാധനങ്ങള്‍ വില്ക്കുമ്പോഴും ഉപഭോക്താക്കളില്‍ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കേണ്ടതാണ്. ഇങ്ങനെ ഈടാക്കുന്ന നികുതിയില്‍ നിന്നും ഉല്പന്നം വാങ്ങുമ്പോള്‍ … READ FULL STORY