നിങ്ങളുടെ വീടിനെ എങ്ങിനെ വാസ്തുവും ഫെങ് ഷൂയിയും സ്വാധീനിക്കുന്നു: ചില നുറുങ്ങുകൾ
ഇപ്പോൾ വാസ്തു ഒഴിവാക്കാനാകാത്ത ഒന്നായി സർവ്വരും അംഗീകരിച്ചു കഴിഞ്ഞു. നല്ല ഊർജ്ജങ്ങളെ പോഷിപ്പിക്കുന്നതിന് മോശമായ ഊർജ്ജങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ഉള്ള സാങ്കേതികവിദ്യ കൂടിയാണ് വസ്തുവും ചൈനീസ് ഫെങ് ഷുയിയും. വാസ്തുവും ഫെങ്ഷൂയിയും ഇരു സംസ്കാരത്തിലെ ഒരേ ശാസ്ത്രമെന്നാണ് അധികം പേരുടേയും ധാരണ. ഏറെക്കുറെ ഇത് ശരിയാണെങ്കിലും പൂർണ്ണമായും … READ FULL STORY