സമ്പാദ്യങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള ഇടപാടുകൾ ബന്ധപ്പെട്ട ഇന്ത്യയിലെ നിയമങ്ങൾ

വിപണിയുടെ രേഖകളുടെ രെജിസ്ട്രേഷൻ വിലക്കുവാങ്ങുന്ന അചലമായ സമ്പാദ്യങ്ങളെ അധികാരമുള്ളതാക്കുന്നു . കൂടാതെ അത് തെളിവുകൾ ഉറപ്പുവരുത്തുന്നതിന്റെ സംഭാഷണങ്ങൾ , വഞ്ചന – തട്ടിപ്പുകൾ തടയൽ , രേഖകളുടെ ഉറപ്പുവരുത്തൽ എന്നിവ ചെയ്യുന്നു

ഡോക്യൂമെന്റസുകളുടെ രെജിസ്ട്രേഷൻ നിയമം ഇന്ത്യൻ രെജിസ്ട്രേഷൻ ആക്റ്റിൽ അടങ്ങിയിരിക്കുന്നു . നിയമ നിർമ്മാണം വിവിധ പ്രമാണങ്ങളുടെ രെജിസ്ട്രേഷന് വേണ്ടി തെളിവുകൾ ഉറപ്പുവരുത്തുന്ന സംഭാഷണം , വഞ്ചനതട്ടിപ്പുകൾ തടയൽ , രേഖകളുടെ ഉറപ്പുവരുത്തൽ എന്നിവ നൽകുന്നു .

 

രെജിസ്ട്രേഷൻ നിർബന്ധമായും ആവശ്യമായ സമ്പാദ്യത്തിന്റെ പ്രമാണങ്ങൾ

സെക്ഷൻ 17 രെജിസ്ട്രേഷൻ ആക്ട് 1908 പ്രകാരം 100 രൂപയിൽ കൂടിയ അചലമായ സമ്പാദ്യങ്ങളുടെ വിപണി ഉൾപ്പെടെ എല്ലാ ഇടപാടുകളും രജിസ്റ്റർ ചെയ്യേണ്ടതാണ് . ഇത് പര്യാപ്തമാക്കുന്നതെന്തെന്നാൽ അചലമായ സമ്പാദ്യങ്ങളുടെ വിപണിയുടെ എല്ലാ ഇടപാടുകളും രജിസ്റ്റർ ചെയ്യേണ്ടതും ഒരു അചലമായ സമ്പാദ്യം പോലും 100 രൂപയിൽ വിലക്കുവാങ്ങുവാനും പാടുള്ളതല്ല . കൂടാതെ 12 മാസത്തിൽ കൂടിയ അചലമായ എല്ലാ സമ്പാദ്യങ്ങളുടെ ഇടപാടുകളും രജിസ്റ്റർ ചെയ്യേണ്ടതാണ് .

ചില പ്രത്യേക സാഹചര്യം കണക്കിലെടുത്താൽ , ഒരു കക്ഷിക്ക് ഇടപാടുകൾ സംബന്ധിച്ചു സബ് രെജിസ്ട്രാറിന്റെ ഓഫീസിൽ എത്തിച്ചേരാനായില്ലെങ്കിൽ സബ് രജിസ്ട്രാർക്ക് തന്റെ ഏതെങ്കിലും ഓഫീസറെ ഇതിനുവേണ്ടി നിയോഗിക്കാൻ കഴിയുന്നതും കക്ഷിയുടെ വസതിയിൽ വച്ചു രെജിസ്ട്രേഷൻ പ്രമാണങ്ങൾ സ്വീകരിക്കാവുന്നതുമാണ് . ഭൂമി , കെട്ടിടങ്ങൾ , ഇവയുമായി ബന്ധപ്പെട്ട എന്തുംഅചലമായ സമ്പാദ്യംഎന്ന പദത്തിൽ പെടുന്നതാണ് .

 

 

ആവശ്യമായ പ്രമാണങ്ങളും നടപടികളും

സ്ഥലംമാറ്റത്തിന്റെ വിഷയത്തെ സംബന്ധിച്ചു രജിസ്റ്റർ ചെയ്യേണ്ട സമ്പാദ്യത്തിന്റെ പ്രമാണം സബ് രെജിസ്ട്രാറിന്റെ ഓഫീസിൽ സമ്പാദ്യത്തിന്റെ അധികാരപരിധി ഉറപ്പുനല്കുന്നയാൾക് സമർപ്പിക്കേണ്ടതാണ് .പ്രമാണത്തിന്റെ രെജിസ്ട്രേഷനുവേണ്ടി കരാറിൽ ഉൾപ്പെട്ട അധികാരമുള്ള വില്പനക്കാരനും വിലക്കുവാങ്ങുന്നയാളും രണ്ടു സാക്ഷികളുമായി എത്തേണ്ടതാണ് .

കരാറിൽ ഉൾപ്പെട്ട ആളുകൾ അവരുടെ വ്യക്തിത്വം തെളിയിക്കുന്ന രേഖകൾ കയ്യിൽ കരുത്തേണ്ടതാണ് .ആധാർ കാർഡ് , പാൻ കാർഡ് അഥവാ സർക്കാർ അധികാരികൾ നൽകിയ വ്യക്തിത്വം തെളിയിക്കുന്ന എന്തും ഇതിനുവേണ്ടി സ്വീകരിക്കപ്പെടുന്നതാണ് .കരാറിൽ ഉൾപ്പെട്ട ആളുകൾ മറ്റാരെയെങ്കിലും പ്രതിനിധീകരിക്കുന്നതാണെങ്കിൽ അവരുടെ വക്കാലത് പുതുക്കേണ്ടതാണ് കരാർ പ്രകാരം കക്ഷിയുടെ സ്ഥാനത്തു ഒരു സ്ഥാപനമാണെങ്കിൽ സ്ഥാപനത്തെ പ്രതിനിധീകരിക്കുന്നയാൾ യോഗ്യമായ വക്കാലത് ,സ്ഥാപനത്തിന്റെ ഭരണസമിതിയുടെ പ്രസ്താവന വ്യക്തമാക്കുന്നതിന്റെ കോപ്പി , അധികാരിയുടെ കത്ത് മുതലായവ രജിസ്റ്റർ ചെയ്യാൻ കൊണ്ടുവരേണ്ടതാണ് .

യഥാർത്ഥ പ്രമാണങ്ങളും സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതിന്റെ തെളിവുകളും കൂടാതെ പ്രോപ്പർട്ടി കാർഡും സബ് രെജിസ്ട്രാർക്കു സമർപ്പിക്കേണ്ടതാണ് .പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് സബ് റെജിസ്ട്രർ സ്റ്റാമ്പ് ഡ്യൂട്ടി കണക്കു പ്രകാരം സമ്പാദ്യത്തിനു യോഗ്യമായ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കുന്നതാണ് .എന്തെങ്കിലും കാരണവശാൽ റജിസ്ട്രാർ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ പ്രമാണത്തിന്റെ രെജിസ്ട്രേഷൻ  നിരോധിക്കുന്നതാണ് .

 

സമയ പരിധിയും വേതനം കൊടുക്കേണ്ടതും

രജിസ്റ്റർ ചെയ്യേണ്ട പ്രമാണങ്ങൾ ജപ്തിക്കു മുൻപുള്ള 4 മാസത്തിനകം ആവശ്യപ്രകാരമുള്ള പ്രതിഫലത്തോടുകൂടി സമർപ്പിക്കേണ്ടതാണ് .സമയപരിധി സമാപിച്ചു എന്ന അവസ്ഥ വന്നാൽ സബ് രെജിസ്ട്രാർക്കു വൈകിയതിൽ മാപ്പുപറഞ്ഞുകൊണ്ടു ഒരു ഹർജി അടുത്ത 4 മാസത്തിനകം നിങ്ങൾക്കു നൽകാവുന്നതാണ് . യഥാർത്ഥ രെജിസ്ട്രേഷൻ തുകയുടെ 10 മടങ്ങ് കൂടുതൽ ഫൈനോടുകൂടി രെജിസ്ട്രാർക്കു ഹർജി സമർപ്പിച്ചാൽ പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യാൻ റജിസ്ട്രാർ സമ്മതിച്ചേയ്ക്കും . ഒരു സമ്പാദ്യത്തിന്റെ പ്രമാണ രെജിസ്ട്രേഷൻ തുക എന്ന് പറയുന്നത് സമ്പാദ്യത്തിന്റെ വിലയുടെ 1 % ആണ് . കൂടിയത് 30,000 രൂപ .

മുൻപ് രെജിസ്ട്രേഷന് സമർപ്പിച്ച പ്രമാണങ്ങൾ 6 മാസത്തിനകം തിരിച്ച് ലഭിച്ചിരുന്നു .എങ്കിലും സബ് റെജിസ്ട്രർ ഓഫീസിന്റെ കണക്കുപ്രകാരം ( രജിസ്ട്രാർ രജിസ്റ്റർ ചെയ്ത പ്രമാണത്തിന്റെ തെളിവ് , രെജിസ്ട്രേഷൻ നമ്പർ എന്നിവ അടങ്ങിയ ) പ്രമാണങ്ങൾ സ്കാൻ ചെയ്തതിനുശേഷം അന്നേ ദിവസം തന്നെ തിരിച്ചുനൽകുന്നതാണ് .

 

രെജിസ്ട്രേഷൻ നടന്നില്ലെങ്കിലുള്ള അനന്തരഫലം

സമ്പാദ്യം വാങ്ങുന്ന കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ അത് നിങ്ങൾക് ഒരു വലിയ നഷ്ട്ടം തന്നെ ഈടാക്കുന്നതാണ് .നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ട പ്രമാണങ്ങൾ രജിസ്റ്റർ ചെയ്തില്ല എങ്കിൽ കോടതിയുടെ മുൻപിൽ തെളിവായി അംഗീകരിക്കുന്നതല്ല.

(രചയിതാവ് നികുതി വ്യവസ്ഥകനും ഹോം ഫിനാൻസ് വിദഗ്ധനുമാണ് ,35 വർഷത്തെ പരിജ്ഞാനവും ഉണ്ട് )

 

Was this article useful?
  • 😃 (0)
  • 😐 (0)
  • 😔 (0)

Recent Podcasts

  • GST ലോഗിൻ: ഗവൺമെന്റിന്റെ GST പോർട്ടൽ ലോഗിൻ, ഓൺലൈൻ സേവനങ്ങൾ എന്നിവയിലേക്കുള്ള ഒരു ഗൈഡ്
  • 2022-ൽ ശ്രദ്ധിക്കേണ്ട 10 വാൾ പെയിന്റ് ഡിസൈൻ ട്രെൻഡുകൾ
  • ലിവിംഗ് റൂം മതിലുകൾക്ക് മികച്ചതും ലളിതവുമായ രണ്ട് വർണ്ണ സംയോജനം
  • എന്താണ് പ്ലൈവുഡ്?
  • നിങ്ങളുടെ വീടിനുള്ള ലളിതമായ ജന്മദിന അലങ്കാര ആശയങ്ങൾ
  • വീട്ടിൽ ഒരു തകർപ്പൻ പുതുവത്സര പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള നുറുങ്ങുകൾ